കാ​റി​ലി​ടി​ച്ച് റോ​ഡി​ൽ ​വീ​ണ ബൈ​ക്ക് യാ​ത്രി​ക​ൻ ബ​സ് ക​യ​റി മ​രി​ച്ചു
Tuesday, April 30, 2024 11:33 PM IST
കു​ട്ട​നെ​ല്ലൂ​ർ (തൃ​ശൂ​ർ): ബൈ​പാ​സ് റോ​ഡി​ൽ ഔ​ഷ​ധി​ക്ക് സ​മീ​പം കാ​റി​ലി​ടി​ച്ച് റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ ബൈ​ക്ക് യാ​ത്രി​ക​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​യ​റി ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു.

ക​ല്ലൂ​ർ സ്വ​ദേ​ശി കോ​മാ​ട്ട് വീ​ട്ടി​ൽ അ​രു​ൺദാ​സ് (32) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ ത​ന്നെ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സ്വ​ർ​ണാ​ഭ​ര​ണ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​ണ് മ​രി​ച്ച അ​രു​ൺ​ദാ​സ്. ഒ​ല്ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.