ജിദ്ദയിൽ മരിച്ചു
1374209
Tuesday, November 28, 2023 11:28 PM IST
പഴയന്നൂർ: പാറക്കൽ പഴയവീട്ടിൽ പരേതനായ ഉമർ മകൻ ഖാലിദ്(52) സൗദിയിലെ ജിദ്ദയിൽ മരിച്ചു. മൃതദേഹം ജിദ്ദയിൽ സഫയിലെ അൽ ജദാനി ഹോസ്പിറ്റൽ മോർച്ചറിയിൽ.
ജിദ്ദ കെഎംസിസി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംസ്കാരം ജിദ്ദയിൽ നടത്തും. ഭാര്യ: റംലത്ത്. മക്കൾ: റിയാ നസ്റിൻ, ലിയാസിയ, ഹസനിയ.