വൈ​പ്പി​ൻ: ഞാ​യ​റാ​ഴ്ച രാ​ത്രി പൊ​ന്നാ​രി​മം​ഗ​ലം ബോ​ട്ട് ജെ​ട്ടി​യി​ൽ​നി​ന്ന് കാ​യ​ലി​ൽ ചാ​ടി​യ മു​ള​വു​കാ​ട് ക​ട​വി​ൽ പ​റ​മ്പി​ൽ ബി​ജു റ​ഷീ​ദി(55)​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

ഇ​ന്ന​ലെ ബോ​ൾ​ഗാ​ട്ടി ഭാ​ഗ​ത്ത് നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സം​സ്കാ​രം ന​ട​ത്തി.