കോ​ത​മം​ഗ​ലം: കോ​ഴി​പ്പി​ള്ളി പു​തി​യ പാ​ല​ത്തി​നും പ​ഴ​യ പാ​ല​ത്തി​നും ഇ​ട​യി​ൽ ആ​ഴ​ത്തി​ലേ​ക്ക് കാ​ർ മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. തൊ​ടു​പു​ഴ ക​ളി​യാ​ർ കി​ഴ​ക്കേ​ട​ത്തി​ൽ സ​നീ​ഷ് ദാ​സ്, കാ​ളി​യാ​ർ വ​ട്ടം​ക​ണ്ട​ത്തി​ൽ ഗി​രീ​ഷ് ഗോ​പി എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​വ​ർ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ടു​പേ​ർ​ക്ക് നി​സാ​ന പ​രി​ക്കാ​ണു​ള്ള​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ പു​തി​യ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ലെ ചെ​റി​യ കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ളി​ൽ ഇ​ടി​ച്ചി​ട്ട് താ​ഴേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.