ചെ​റാ​യി:​ പി​താ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞു മ​ക​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​ള്ളി​പ്പു​റം ജ​ന​ത മേ​പ്പ​റ​മ്പി​ൽ സു​കു​മാ​ര​നെ(62)​യാ​ണ് കാ​ണാ​താ​യ​ത്.

ഈ ​മാ​സം 11ന് ​വൈ​കു​ന്നേ​രം നാ​ലി​ന് വീ​ട് വി​ട്ട് ഇ​റ​ങ്ങി​യ​താ​ണ്. ഇ​തു​വ​രെ തി​രി​ച്ച് ചെ​ല്ലാ​തെ വ​ന്ന​പ്പോ​ഴാ​ണ് മ​ക​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.