കോ​ത​മം​ഗ​ലം: ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പോ​ലീ​സ് പി​ടി​യി​ൽ. ആ​സാം നാ​ഗോ​ൺ സ്വ​ദേ​ശി ഫോ​ജ​ൽ അ​ഹ​മ്മ​ദ് (27) നെ​യാ​ണ് കോ​ത​മം​ഗ​ലം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നെ​ല്ലി​ക്കു​ഴി പെ​രി​യാ​ർ​വാ​ലി ക​നാ​ൽ റോ​ഡി​ൽ വ​ച്ചാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.