മൂ​വാ​റ്റു​പു​ഴ: കെ​എ​സ്ആ​ര്‍​ടി​സി ബ​സും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ച് പ​ത്തോ​ളം യാ​ത്ര​ക്കാ​ര്‍​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. മൂ​വാ​റ്റു​പു​ഴ-​കാ​ക്ക​നാ​ട് റോ​ഡി​ല്‍ മു​ട​വൂ​ര്‍ പ​ള്ളി​ത്താ​ഴ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

മൂ​വാ​റ്റു​പു​ഴ​യി​ല്‍ നി​ന്നും എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു കെ​എ​സ്ആ​ര്‍​ടി​സി ബ​സ് എ​തി​രെ വ​രി​ക​യാ​യി​രു​ന്നു സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഇ​രു​ബ​സു​ക​ളു​ടെ മു​ന്‍​ഭാ​ഗം ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.