കൊ​ച്ചി: എം​ഡി​എം​എ​യും ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. ഇ​ട​പ്പ​ള്ളി ച​ങ്ങ​മ്പു​ഴ റോ​ഡ് എ​ള​വു​ങ്ക​ല്‍ വീ​ട്ടി​ല്‍ അ​ഖി​ല്‍ ജോ​സ​ഫ് (35) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്നും 2.63 ഗ്രാം ​എം​ഡി​എം​എ​യും 3.76 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

കൊ​ച്ചി സി​റ്റി ഡാ​ന്‍​സാ​ഫ് ടീം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എ​റ​ണാ​കു​ളം ബോ​ള്‍​ഗാ​ട്ടി​ക്ക് സ​മീ​പ​ത്തു​നി​ന്നാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.