ദീപിക നമ്മുടെ ഭാഷ പദ്ധതി : എടനാട് സെന്റ് അഗസ്റ്റിൻസ് എൽപി സ്കൂളിൽ
1576463
Thursday, July 17, 2025 4:29 AM IST
കാലടി: എടനാട് സെന്റ് അഗസ്റ്റിൻസ് എൽപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞൂർ പാറപ്പുറം ക്രിസ്റ്റൽ പ്ലാസ്റ്റിക്സ് പാട്ണർ ഷിബു ജോസ് പുത്തൻപുരക്കൽ ദീപിക പത്രം വിദ്യാർഥികൾക്ക് നൽകി നിർവഹിച്ചു.
ദീപിക ഫ്രണ്ട്സ് ക്ലബ് കാഞ്ഞൂർ ഫൊറോന പ്രസിഡന്റ് സെബി കൂട്ടുങ്ങൽ, ദീപിക ഫ്രണ്ട്സ് ക്ലബ് പ്രമോട്ടർ കെ.എസ്. ജോർജ് കൂട്ടുങ്ങൽ, പ്രധാനാധ്യാപിക ടി.എ .ഡിജീന, ഏരിയ മാനേജർ ടി.എ. നിബിൻ എന്നിവർ സംസാരിച്ചു.