ഒ.പി. ജോസഫ് ജന്മശതാബ്ദി ആഘോഷം
1575621
Monday, July 14, 2025 5:01 AM IST
ആലുവ: സമസ്ത കേരള സാഹിത്യപരിഷത്തിന്റെയും ജീവസ് കേന്ദ്രത്തിന്റെയും യുക്താഭിമുഖ്യത്തിൽ ഒ.പി. ജോസഫ് ജന്മ ശതാബ്ദി ആഘോഷിച്ചു. പ്രഫ. എം. തോമസ് മാത്യു ഉദ്ഘാടനം ചെയ്തു.
സാഹിത്യ പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആലുവ മുനി. ചെയർമാൻ എം.ഒ. ജോൺ, ജീവസ് കേന്ദ്രം ഡയറക്ടർ ഫാ. സജി തെക്കേകൈതക്കാട്ട്, ഷെല്ലി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.