കോ​ത​മം​ഗ​ലം: ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ കു​രു​ന്നു​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ അ​യി​രൂ​ർ​പാ​ടം അ​ങ്ക​ണ​വാ​ടി​യി​ൽ താ​ലൂ​ക്ക്ത​ല പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി. കു​രു​ന്നു​ക​ളെ കി​രീ​ടം വ​ച്ച്, പൂ​ക്ക​ളും, ബ​ലൂ​ണും, മ​ധു​ര​വും ന​ൽ​കി സ്വാ​ഗ​തം ചെ​യ്തു. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി സാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡം​ഗം അ​ലി​യാ​ർ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ വി​മ​ല അ​ങ്ക​ണ​വാ​ടി സേ​വ​ന പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. വ​ർ​ക്ക​ർ സി​ജി ആ​ന്‍റ​ണി, ഹെ​ൽ​പ്പ​ർ അ​ലീ​മ അ​ബ്ദു​ൽ റ​ഹ്മാ​ൻ, എ​എ​ൽ​എം​സി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ത​മം​ഗ​ലം : ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ത​ല സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം നെ​ല്ലി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ൽ ന​ട​ത്തി. ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ബി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​തോ​മ​സ് ജെ. ​പ​റ​യി​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രധാനാധ്യാപകൻ വിനു ജോർജ്, പഞ്ചായത്തംഗം ടീന ടിനു, എംപിടിഎ പ്രസിഡന്‍റ് ഷീജ, ബിആർസി പ്രതിനിധി ലേഖ എന്നിവർ പ്രസംഗിച്ചു.