നെ​ടു​മ്പാ​ശേ​രി: പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വ​ത്തി​ൽ ബ്ലോ​ക്ക്പ​രി​ധി​യി​ലെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ല​യ​ങ്ങ​ളെ ആ​ദ​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് പ്ര​സി​ഡ​ന്‍റ് ടി.​വി. പ്ര​ദീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് താ​ര സ​ജീ​വ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.

ചൊ​വ്വ​ര ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മാ​ർ അ​ത്ത​നേ​ഷ്യ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ത്താ​ണി, ചെ​ങ്ങ​മ​നാ​ട് ഗ​വ. ഹൈ​സ്കൂ​ൾ, ക​പ്ര​ശേ​രി മോ​ഡ​ൽ ടെ​ക്നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ,പാ​റ​ക്ക​ട​വ് എ​ൻ​എ​സ്എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ,പാ​റ​ക്ക​ട​വ് എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ൾ,

പൂ​വ​ത്തു​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ, പു​ളി​യ​നം ഗ​വ. ഹൈ​സ്ക്കൂ​ൾ, അ​യി​രൂ​ർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, അ​യി​രൂ​ർ സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ, പു​ത്ത​ൻ​വേ​ലി​ക്ക​ര വി​സി​എ​സ് ഹൈ​സ്കൂ​ൾ, കു​റ്റി​പ്പു​ഴ ക്രൈ​സ്റ്റ് രാ​ജ് ഹൈ​സ്കൂ​ൾ എ​ന്നീ സ്കൂ​ളു​ക​ൾ​ക്കാ​ണ് ആ​ദ​ര​വ് ന​ൽ​കി​യ​ത്.