ഇ​ല​ഞ്ഞി: ജെ​ൻ​ഡ​ർ ഹെ​ൽ​പ്പ് ഡെ​സ്ക് സ്നേ​ഹി​ത ടൈം​ടേ​ബി​ൾ കാ​ർ​ഡി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം മു​ത്തോ​ല​പു​രം സെ​ന്‍റ് പോ​ൾ​സ് സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​തി അ​നി​ൽ നി​ർ​വ​ഹി​ച്ചു.

വ​നി​ത, ശി​ശു​ക്ഷേ​മം, പോ​ലീ​സ് വ​കു​പ്പു​ക​ളു​മാ​യി സം​യോ​ജി​ച്ചാ​ണ് സ്നേ​ഹി​ത​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. അ​തി​ക്ര​മ​ങ്ങ​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് മാ​ന​സി​ക​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​തോ​ടൊ​പ്പം അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ നി​യ​മ​സ​ഹാ​യ​വും കൗ​ണ്‍​സി​ലിം​ഗും സ്നേ​ഹി​ത വ​ഴി ന​ട​പ്പാ​ക്കു​ന്നു​ണ്ട്.

പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ മെ​റി​ൻ ജോ​ജി, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ വ​ൽ​സ വ​ർ​ഗീ​സ്, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ടീ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.