മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ​യ്ക്ക് ന​ഷ്ട​മാ​യ സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ദ​മി പു​ന​രാ​രം​ഭി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് സി​പി​ഐ മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

മൂ​വാ​റ്റു​പു​ഴ​യു​ടെ സ്വ​പ്ന പ​ദ്ധ​തി​യാ​യ ന​ഗ​ര​വി​ക​സ​ന​വും മു​റി​ക്ക​ൽ ബൈ​പാ​സും വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും വെ​ള്ള​പൊ​ക്ക ഭീ​ഷ​ണി​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ മൂ​വാ​റ്റു​പു​ഴ​യാ​റി​ന് ആ​ഴം കൂ​ട്ടാ​ൻ മ​ണ​ൽ വാ​ര​ൽ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ്മേ​ള​നം 24 അം​ഗ ജി​ല്ലാ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളെ​യും, 25 അം​ഗ മ​ണ്ഡ​ലം ക​മ്മി​റ്റി​യെ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. ജോ​ളി പൊ​ട്ട​യ്ക്ക​ലാ​ണ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി.