മൂ​വാ​റ്റു​പു​ഴ : സി​പി​ഐ മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം സ​മ്മേ​ള​ന​ത്തി​ന് മൂ​വാ​റ്റു​പു​ഴ മേ​ള ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തു​ട​ക്ക​മാ​യി. മു​തി​ർ​ന്ന അം​ഗം വി.​ഒ. കു​റു​ന്പ​ൻ പ​താ​ക ഉ​യ​ർ​ത്തി. പ്ര​തി​നി​ധി സ​മ്മേ​ള​നം സി​പി​ഐ ദേ​ശീ​യ എ​ക്സി​ക്യു​ട്ടീ​വം​ഗം കെ.​പി. രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​പി​ഐ മ​ണ്ഡ​ലം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഇ.​കെ. സു​രേ​ഷ്, സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടി​വം​ഗ​ങ്ങ​ളാ​യ ക​മ​ല സ​ദാ​ന​ന്ദ​ൻ, കെ.​കെ. അ​ഷ​റ​ഫ്, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം. ദി​ന​ക​ര​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ബാ​ബു പോ​ൾ, എ​ൻ. അ​രു​ണ്‍, ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ​ൽ​ദോ ഏ​ബ്ര​ഹാം തുടങ്ങിയ​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​നം ഇ​ന്ന് സ​മാ​പി​ക്കും.