കൊ​ച്ചി: കെ​ട്ടി​ട നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ ​സ്മാ​ര്‍​ട്ട് സോ​ഫ്റ്റ്‌​വേ​റി​ലെ അ​പാ​ക​ത​ക​ള്‍ വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന​താ​യും എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബി​ല്‍​ഡിം​ഗ് ഡി​സൈ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള്‍ മേ​യ​ര്‍​ക്കും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്കും നി​വേ​ദ​നം ന​ല്‍​കി.

പ്ര​സി​ഡ​ന്‍റ് ആ​ര്‍.​എ​സ്. ശ്രീ​കു​മാ​ര്‍, സെ​ക്ര​ട്ട​റി എ​ന്‍.​ജി. കൃ​ഷ്ണ​കു​മാ​ര്‍, ഭാ​ര​വാ​ഹി​ക​ളാ​യ എം.​കെ. റി​യാ​സ്, സോ​മ​സു​ന്ദ​ര​ന്‍ പി​ള്ള, ജോ​സ​ഫ് സി​റി​ള്‍, മ​ഞ്ജു​ഷ, സി​ജി, ത​ന്‍​സീ​ര്‍, സൈ​മ​ണ്‍, അ​ബ്ദു​ല്‍ നി​സാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് നി​വേ​ദ​നം ന​ല്‍​കി​യ​ത്.