കൊ​ച്ചി: ത​മ്മ​ന​ത്തെ ബാ​റി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യു​ടെ കൈ​യ്ക്ക് കു​ത്തേ​റ്റു. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ഭ​ഗ​ത്തി​ന്‍റെ കൈ​യ്ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി 10.30ഓ​ടെ​യാ​ണ് സം​ഭ​വം. ഭ​ഗ​ത്ത് എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.