വാഹനാപകടത്തിൽ അജ്ഞാതൻ മരിച്ചു
1460063
Wednesday, October 9, 2024 10:43 PM IST
പെരുമ്പാവൂർ: പെരുന്പാവൂർ താലൂക്ക് ആശുപത്രി പരിസരത്ത് അപകടം പറ്റി ചികിത്സയിലിരിക്കെ വയോധി കൻ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
70 വയസിനടുത്ത് പ്രായമുള്ള ഇയാളുടെ പേര് ഷൈലൻ എന്നാണെന്ന് അറിയുന്നു. മറ്റു വിവരങ്ങൾ അറിവായിട്ടില്ല. നെറ്റിയിൽ വെളുത്ത പാടുണ്ട്. വിവരങ്ങൾ ലഭ്യമാകുന്നവർ 9497980488 (എസ്ഐ പെരുമ്പാവൂർ) എന്ന നമ്പറിൽ ബന്ധപ്പെടുക.