വയോധികന്റെ മൃതദേഹം അഴുകിയ നിലയില്‍
1592431
Wednesday, September 17, 2025 10:33 PM IST
അരൂര്‍: വയോധികന്റെ മൃതദേഹം വീടിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. എഴുപുന്ന പഞ്ചായത്ത് 12-ാം വാര്‍ഡ് തരേത്ത് ഗോപി (72) ആണ് മരിച്ചത്.
സ്വാഭാവിക മരണമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഭാര്യ:ഷീല. ഇവർക്കു മക്കളില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വടുതലയിലെ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.