വിഷം ഉള്ളിൽച്ചെന്ന് വയോധികൻ മരിച്ചു
1592750
Thursday, September 18, 2025 10:44 PM IST
വൈപ്പിൻ: വിഷം ഉള്ളിൽച്ചെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോദികൻ മരിച്ചു. നായരമ്പലം കൈതവളപ്പിൽ സുനി (62) ആണ് മരിച്ചത്. സംസ്കാരം നടത്തി.