ഫാ. തോമസ് കണ്ണാട്ടിന്റെ പൗരോഹിത്യ ജൂബിലി
1459699
Tuesday, October 8, 2024 7:27 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ചാത്തമ്മ നിത്യസഹായമാതാ പള്ളി വികാരി ഫാ. തോമസ് കണ്ണാട്ടിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷം ചേര്‍ത്തല കോക്കമംഗലം സെന്റ് തോമസ് പള്ളിയില്‍ 12നു നടക്കും. രാവിലെ 10.30ന് കൃതജ്ഞതാബലി. കോക്കമംഗലം കണ്ണാട്ട് ജോണ്‍ -ചിന്നമ്മ ദമ്പതികളുടെ മകനാണ്.