മഞ്ഞുമ്മലിൽ കിണർ ഇടിഞ്ഞുതാഴ്ന്നു
1339613
Sunday, October 1, 2023 5:35 AM IST
ഏലൂർ: ഏലൂർ നഗരസഭ 28-ാം വാർഡ് മഞ്ഞുമ്മലിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. മതേപ്പറമ്പിൽ സജീവന്റെ വീട്ടിലെ കിണറാണ് ഇന്നലെ രാവിലത്തെ മഴയിൽ ഇടിഞ്ഞുതാഴ്ന്നത്.