മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
1299747
Sunday, June 4, 2023 12:51 AM IST
വൈപ്പിൻ: മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. നായരന്പലം കൊച്ചന്പലം വെളിയത്തുംതറ അംബുജാക്ഷൻ (65) ആണ് മരിച്ചത്. മത്സ്യബന്ധനത്തിനിടെ വഞ്ചിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: ശാന്ത. മക്കൾ: ഹിരോഷ, നീരജ. മരുമക്കൾ: അഖിൽരാജ്, ശരത്.