ഐഎൻടിയുസി നേതൃയോഗം
1488701
Friday, December 20, 2024 8:01 AM IST
തൊടുപുഴ: ഐഎൻടിയുസി ജില്ലാ നേതൃയോഗം തൊടുപുഴയിൽ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ, പി.ജെ. ജോയി, റോയി കെ. പൗലോസ്, ഇ.എം. ആഗസ്തി, എ.കെ. മണി, ജോയി തോമസ്, എ.പി. ഉസ്മാൻ, പി.ആർ. അയ്യപ്പൻ, ജി. മുനിയാണ്ടി, സിറിയക് തോമസ് എന്നിവർ പ്രസംഗിച്ചു.