പോത്തുകുട്ടികളെ വിതരണം ചെയ്തു
1537104
Thursday, March 27, 2025 11:48 PM IST
മാന്നാർ: പഞ്ചായത്ത് 2024-25 പദ്ധതിയിൽ 18 വാർഡുകളിലായി 54 പോത്തുകുട്ടികളെ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി നിർവഹിച്ചു .വി.ആർ. ശിവപ്രസാദ് അധ്യക്ഷനായിരുന്നു.
സലിം പടിപ്പുരയ്ക്കൽ, ഡോ. അമ്പിളി, വാർഡ് മെംബർ രാധാമണി ശശീന്ദ്രൻ, പുഷ്പലത, ശ്രീകുമാരി എന്നിവർ പ്രസംഗിച്ചു.