കാ​യം​കു​ളം: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ക​ട്ട​ച്ചി​റ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ ചാ​പ്പ​ലി​ൽ ജ​ർ​മ​നി​യി​ൽനി​ന്നു​ള്ള വൈ​ദി​ക പ്ര​തി​നി​ധി സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ജ​ർ​മ​നി​യി​ലെ വാ​ർ ബു​ർ​ഗ് സ്രൂ​ഗി​ലെ യാ​ക്കോ​ബി​ന്‍റെ ദ​യ​റാ​യി​ലെ ശു​ശ്രൂ​ഷ​ക​നും സെ​മി​നാ​രി അ​ധ്യാ​പ​ക​നു​മാ​യ ശെ​മ​വൂ​ൻ റ​മ്പാ​ൻ, ഡീ​ക്കൻ യാ​ക്കോ​ബ് തു​ട​ങ്ങി​യ​വ​ർ അ​ട​ങ്ങി​യ പ്ര​തി​നി​ധി സം​ഘ​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തിലെത്തി​യ​ത്.

സം​ഘ​ത്തെ സ​ഭാ വൈ​ദി​ക ട്ര​സ്റ്റി ഫാ. ​റോ​യി ജോ​ർ​ജ് ക​ട്ട​ച്ചി​റ, ഫാ. ​രാ​ജു ജോ​ൺ, ഫാ. ​ജോ​ർ​ജ് പെ​രു​മ്പ​ട്ടേ​ത്ത്, ഫാ. ​റോ​ജ​ൻ, ഫാ. ​സാ​ബു, പ​ള്ളി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.