പൂ​ച്ചാ​ക്ക​ൽ:​ വ​യോ​ധി​ക​യു​ടെ മാ​ല മോ​ഷ്ടി​ച്ചു ക​ട​ന്നുക​ള​ഞ്ഞ ​അ​രൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡ് കി​ഴ​ക്കേ പ​ണ്ടാ​ര​ക്കാ​ട്ടി​ൽ ​അ​ൻ​സാ​റി(44)​നെ പൂ​ച്ചാ​ക്ക​ൽ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ 23ന് ​തൈ​ക്കാ​ട്ടു​ശേ​രി​യി​ലെ ര​മ​ണി​യ​മ്മ(77)​യു​ടെ ​ര​ണ്ട​രപ​വ​ൻ മാ​ല​പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

സ​മാ​ന​ മാ​ല മോ​ഷ​ണക്കേ​സ് അ​ൻ​സാ​റി​ന്‍റെ പേ​രി​ൽ കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ല​വി​ലു​ണ്ട്. ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.