അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര ശാ​ന്തി​ഭ​വ​ൻ അ​ന്തേ​വാ​സി ഇ​ന്ദി​ര (70) അ​ന്ത​രി​ച്ചു. അ​രൂ​ർ പ​ഞ്ചാ​യ​ത്ത് 21-ാം വാ​ർ​ഡി​ൽ ആ​രോ​രു​മി​ല്ലാ​തെ താ​മ​സി​ച്ചി​രു​ന്ന 70 വ​യ​സു​കാ​രി​യാ​യ ഇ​ന്ദി​ര​യെ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​രൂ​ർ പോ​ലീ​സി​ന്‍റെ​യും നി​ർ​ദേശ​പ്ര​കാ​രം സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നാ​യ ഷാ​ജു ആ​ളൂക്കാ​രനാണ് 2024 ഓ​ഗ​സ്റ്റ് 24ന് ശാ​ന്തിഭ​വ​നി​ലെത്തി​ച്ച​ത്.

ശാ​രീ​രി​ക അ​വ​ശ​ത​ക​ളും ഹൃ​ദ്രോ​ഗ​വും ഉ​ണ്ടാ​യി​രു​ന്ന ഇ​വ​ർ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സ​യി​ലി​രി​ക്കെ ഇന്നലെ മ​രി​ച്ചു. മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ൽ.

ഇ​വ​രെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ പു​ന്ന​പ്ര ശാ​ന്തി ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​ം. ഇ​ന്ദി​ര​യു​ടെ സം​സ്കാര ച​ട​ങ്ങു​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്താ​ൻ താ​ത്പര്യ​മു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ക​ൾ ശാ​ന്തി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 9447403035, 0477-2287322.