എ​ട​ത്വ: ബി​ജെ​പി നേ​തൃ​ത്വം ന​ല്‍​കു​ന്ന എ​ന്‍​ഡി​എ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ എ​ന്‍​സി​പി അ​ജി​ത്പ​വാ​ര്‍ പ​ക്ഷ​ത്തേ​ക്ക് കൂ​റുമാ​റാ​ന്‍ ര​ണ്ട് എം​എ​ല്‍​എ​മാ​ര്‍​ക്ക് നൂ​റുകോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്ത തോ​മ​സ് കെ. ​തോ​മ​സ് എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​ച്ച് കു​ട്ട​നാ​ട്ടി​ലെ ജ​ന​ങ്ങ​ളോ​ട് മാ​പ്പുപ​റ​യ​ണ​മെ​ന്ന് ത​ല​വ​ടി നോ​ര്‍​ത്ത് മ​ണ്ഡ​ലം ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് വ​ര്‍​ഗീ​സ് കോ​ല​ത്തു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ബി​ജു പാ​ല​ത്തി​ങ്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ര്‍​ഗീ​സ് നാ​ല്പ​ത്ത​ഞ്ചി​ല്‍, സു​ഷ​മ സു​ധാ​ക​ര​ന്‍, റെ​ജി കോ​ത​പ്പു​ഴ​ശേ​രി​ല്‍, ഷാ​ജി മാ​മ്മൂ​ട്ടി​ല്‍, അ​നി​ല്‍ വെ​റ്റി​ല​ക്ക​ണ്ടം, യോ​ഹ​ന്നാ​ന്‍ മാ​ത്യു, എം.​എ​സ്. പ്ര​താ​പ​ന്‍, മോ​നി ഉ​മ്മ​ന്‍,

വി​ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍, കു​ഞ്ഞ് ചി​റ​യ്ക്ക​ക​ത്ത്, സാ​ബു കു​ന്ന​ത്തു​പ​റ​മ്പി​ല്‍, ചെ​റി​യാ​ന്‍ ജോ​ഷ്വാ, സാ​നു ക​ല്ലു​പു​ര​യ്ക്ക​ല്‍, അ​ശോ​ക​ന്‍, സ​ജി മാ​മ്മൂ​ട്ടി​ല്‍, കൊ​ച്ചു​മോ​ന്‍ കു​ന്ന​ത്തു​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.