മ​ങ്കൊ​മ്പ്: കാ​വാ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് കാ​വാ​ലം പു​ളി​യി​ലാ​ക്ക​ൽ പ​രേ​ത​നാ​യ അ​പ്പ​ച്ച​ന്‍റെ മ​ക​ൻ പി.​ജെ. ജോ​ഷി (57) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെത്തുട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. കാ​വാ​ലം പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡം​ഗ​വും സി​പി​എം കു​ട്ട​നാ​ട് മു​ൻ ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​വു​മാ​യി​രു​ന്നു. സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ന​ട​ക്കും.

മാ​താ​വ്: ഫി​ലോ​മി​ന. ഭാ​ര്യ: പ്രി​യ. മ​ക്ക​ൾ: പ്ര​ചോ​ഷ്മ, പ്ര​ജീ​ഷ. മ​രു​മ​ക​ൻ: വി​ൻ​സെ​ൻ. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മൃ​ത​ദേ​ഹം കാ​വാ​ലം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും നാ​ലി​ന് സി​പി​എം കാ​വാ​ലം ലോ​ക്ക​ൽ ക​മ്മ​റ്റി ഓ​ഫി​സി​ലും അ​ഞ്ചി​ന് മൂ​ന്നാം വാ​ർ​ഡി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും.