ചേ​ർ​ത്ത​ല: മ​രം മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ മ​ര​ക്കൊ​മ്പ് തെ​റി​ച്ച് ത​ല​യി​ൽ വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ എ​ട്ടാം വാ​ർ​ഡ് വ​ട്ട​ക്കാ​ട്ട് പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര മ​ക​ൻ ഹ​രി​കു​മാ​ർ (മ​ധു-50) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ശ​വേ​ശേ​രി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മ​ര​ക്കൊ​മ്പ് ത​ല​യി​ല്‍​വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹ​രി​ക്കു​മാ​റി​നെ ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ന്നു. അ​മ്മ: പ​രേ​ത​യാ​യ വി​ലാ​സി​നി. ഭാ​ര്യ: ജോ​സ്ന. മ​ക​ൻ: ശ​ര​ൺ​കൃ​ഷ്ണ.