ചേര്‍​ത്ത​ല: ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യി കൃ​പാ​സ​നം ഡ​യ​റ​ക്ട​ര്‍ ഫാ. ​വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ല്‍ ന​യി​ക്കു​ന്ന അ​ഖ​ണ്ഡ ജ​പ​മാ​ല മ​ഹാ​റാ​ലി ഇ​ന്നു ന​ട​ക്കും. യു​ദ്ധ​ങ്ങ​ള്‍ അ​വ​സാ​നി​ക്കാ​ന്‍ രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ല്‍ സ​ഹ​വ​ര്‍​ത്തി​ത്വം പു​ല​രാ​ന്‍ കൃ​പാ​സ​നം മ​രി​യ​ന്‍ പ്ര​ത്യ​ക്ഷീ​ക​ര​ണ സ​ന്നി​ധാ​ന​ത്തു​നി​ന്നു രാ​വി​ലെ ആ​റി​ന് അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന അ​ഖ​ണ്ഡ ജ​പ​മാ​ല മ​ഹാ​റാ​ലി​യി​ല്‍ ജ​ന​ങ്ങ​ള്‍ അ​ണി​ചേ​രും.

കൃ​പാ​സ​ന​ത്തി​ല്‍നി​ന്ന് ആ​രം​ഭി​ക്കു​ന്ന ജ​പ​മാ​ല 6.30ന് ​മാ​രാ​രി​ക്കു​ളം ബീ​ച്ചി​ല്‍ എ​ത്തി​ച്ചേ​രു​മ്പോ​ള്‍ കോ​ഴി​ക്കോ​ട് രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​വ​ര്‍​ഗീസ് ച​ക്കാ​ല​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍​ന്ന് ഡോ.​ വ​ര്‍​ഗീസ് ച​ക്കാ​ല​യ്ക്ക​ല്‍ ഫ്‌​ളാ​ഗ് ഓ​ഫ് ക​ര്‍​മം നി​ര്‍​വ​ഹി​ച്ച് കൃ​പാ​സ​നം ഡ​യ​റ​ക്ട​ര്‍ വി​ജ​യ​കു​മാ​റി​ന് പ​താ​ക കൈ​മാ​റും. ജ​പ​മാ​ല മ​ഹാ​റാ​ലി അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ല്‍ എ​ത്തി​ച്ചേ​രു​മ്പോ​ള്‍ ബ​സി​ലി​ക്ക റെ​ക്ട​ര്‍ ഡോ.​ യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ല്‍​ത​യ്യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല​കും.

തു​ട​ര്‍​ന്ന് ആ​ല​പ്പു​ഴ ബിഷപ് ഡോ.​ ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍ വിശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്കും. വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. ജോ​യ് പു​ത്ത​ന്‍​വീ​ട്ടി​ല്‍, എ​പ്പി​സ്‌​കോ​പ്പ​ല്‍ വി​കാ​ര്‍ ഫാ.​ പോ​ള്‍ ജെ. ​അ​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ തി​രു​വ​ച​നസ​ന്ദേ​ശ​ങ്ങ​ള്‍ ന​ല​കും.

തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​യ്ക്ക​ല്‍ പ​രി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്കും. ബ​സി​ലി​ക്ക മു​ന്‍ റെ​ക്ട​ര്‍ ഫാ. ​സ്റ്റീ​ഫ​ന്‍ ജെ. ​പു​ന്ന​യ്ക്ക​ല്‍, ആ​ല​പ്പു​ഴ രൂ​പ​ത കെ​എ​ല്‍​സി​എ ബി​സി​സിലി​റ്റി​ക്ക് ക​മ്മീ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​ ജോ​ണ്‍​സ​ണ്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ എ​ന്നി​വ​ര്‍ തി​രു​വ​ച​ന സ​ന്ദേ​ശ​ങ്ങ​ല്‍ ന​ല്കും.

തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത അ​പ്പ​സ്‌​തോ​ലി​ക് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ മാ​ര്‍ ബോ​സ്‌​കോ പു​ത്തൂ​ര്‍ ദി​വ്യ​കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് സ​മാ​പ​ന​സ​ന്ദേ​ശം ന​ല്കും. തു​ട​ര്‍​ന്ന് മ​രി​യ​ന്‍ പ്ര​ത്യ​ക്ഷീ​ക​ര​ണ നൊ​വേ​ന സി​സ്റ്റ​ര്‍ ജോ​മോ​ള്‍ ജോ​സ​ഫ് ന​യി​ക്കും.

ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യി​ല്‍ ഫാ. ​അ​ല​ക്‌​സ് കൊ​ച്ചീ​ക്കാ​ര​ന്‍​വീ​ട്ടി​ല്‍, ഫാ.​ ജോ​സ​ഫ് അ​ല്‍​ഫോ​ന്‍​സ് കൊ​ല്ലാ​പ​റ​മ്പി​ല്‍, ഫാ. ​അ​ല​ക്‌​സാ​ണ്ട​ര്‍, ബ്ര​ദ​ര്‍ എ​ഡ്വേ​ര്‍​ഡ് തു​റ​വൂ​ര്‍ എ​ന്നി​വ​ര്‍ ന​യി​ക്കും. തു​ട​ര്‍​ന്ന് സ​മാ​പ​ന ആ​രാ​ധ​ന​യും സ​ന്ദേ​ശ​വും ആ​ശീ​ര്‍​വാ​ദ​വും കൃ​പാ​സ​നം സ്ഥാ​പ​ക ഡ​യ​റ​ക്ട​ര്‍ ഡോ.​ വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ല്‍ നി​ര്‍​വ​ഹി​ക്കും.

ജ​പ​മാ​ല മ​ഹാ​റാ​ലി​യു​ടെ യാ​ത്രാ​വ​ഴി

കൃ​പാ​സ​നം മു​ന്‍​വ​ശ​ത്തു​ള്ള ദേ​ശീ​യ​പാ​ത​യു​ടെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തു​ള്ള കൃ​പാ​സ​നം സോ​ഷ്യോ​യി​ല്‍നി​ന്നാ​ണ് അ​ഖ​ണ്ഡ ജ​പ​മാ​ല മ​ഹാ​റാ​ല ആ​രം​ഭി​ക്കു​ന്ന​ത്. പ്രീ​തി​കു​ള​ങ്ങ​ര, പെ​രു​മ്പ​ന, വാ​റാ​ന്‍​ക​വ​ല ജം​ഗ്ഷ​ന്‍ വ​ഴി ക​ട​പ്പു​റ​ത്തേ​ക്കും തു​ട​ര്‍​ന്ന് ക​ട​പ്പു​റ​ത്തി​ന്‍റെ സ​മാ​ന്ത​ര റോ​ഡു​ക​ളി​ലൂ​ടെ അ​ര്‍​ത്തു​ങ്ക​ല്‍ പ​ടി​ഞ്ഞാ​റെ കു​രി​ശ​ടി​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന് ബ​സി​ലി​ക്ക മൈ​താ​നി​യി​ലേ​ക്ക് അ​ഖ​ണ്ഡ ജ​പ​മാ​ല മ​ഹാ​റാ​ലി പ്ര​വേ​ശി​ക്കും.

കൃ​പാ​സ​നം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സ​ണ്ണി പ​രു​ത്തി​യി​ല്‍, വൈ​സ് ഡ​യ​റ​ക്ട​ര്‍ ത​ങ്ക​ച്ച​ന്‍ പ​ന​യ്ക്ക​ല്‍, സി​സ്റ്റ​ര്‍ ജോ​മോ​ള്‍ ജോ​സ​ഫ്, ഫാ. ​അ​ല​ക്‌​സ് കൊ​ച്ചീ​ക്കാ​ര​ന്‍​വീ​ട്ടി​ല്‍, ഫാ. ​അ​ല​ക്‌​സ് ജോ​സ​ഫ് കൊ​ല്ലാ​പ​റ​മ്പി​ല്‍, അ​ഡ്വ.​എ​ഡ്വേ​ര്‍​ഡ് തു​റ​വൂ​ര്‍,

ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് റോ​ബ​ര്‍​ട്ട് ക​ണ്ണ​ന്‍​ചി​റ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ്റി.​എ​ക്‌​സ്. പീ​റ്റ​ര്‍, എ​ച്ച്ആ​ര്‍ മാ​നേ​ജ​ര്‍ ജോ​സ​ഫ് അ​രൂ​ര്‍, അ​ലോ​ഷ്യ​സ് തൈ​ക്ക​ല്‍, സി.​ജെ. ആ​ന്‍റ​ണി, ജോ​സി ക​ണ്ട​ക്ക​ട​വ്, മ​നോ​ജ് കു​രി​ശി​ങ്ക​ല്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന 1001 അം​ഗ പ്ര​വ​ര്‍​ത്ത​ക​രാ​ണ് റാ​ലി​ക്ക് നേ​തൃ​ത്വം ന​ല്കു​ന്ന​ത്.