പ​ത്ത​നം​തി​ട്ട: മ​ല്ല​പ്പു​ഴ​ശേ​രി പു​ന്ന​യ്ക്കാ​ട് കാ​ര​മേ​ലി മാ​ത്യു​വി​ന്‍റെ ഭാ​ര്യ റൂ​ബി (38) കാ​ൽ​വ​ഴു​തി കി​ണ​റ്റി​ൽ വീ​ണു. ആ​റു മാ​സം ഗ​ർ​ഭി​ണി​യാ​യ റൂ​ബി​യെ വി​വ​രം അ​റി​ഞ്ഞെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ര​ക്ഷ​പ്പെടു​ത്തി.