ചു​ങ്ക​പ്പാ​റ: ചെ​റു​പു​ഷ്പ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ​യും വി​ശു​ദ്ധ മാ​ർ​ട്ടി​ൻ ഡി ​പോ​റ​സി​ന്‍റെ​യും സു​യു​ക്ത തി​രു​നാ​ൾ നാ​ളെ മു​ത​ൽ 24 വ​രെ ന​ട​ക്കും.

നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​കാ​രി ഫാ. ​ടോ​ണി മ​ണി​യ​ഞ്ചി​റ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ‌​ബാ​ന. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് യു​വ​ജ​ന സെ​മി​നാ​ർ.​ഫാ. ജോ​ജോ പ​ള്ളി​ച്ചി​റ ന​യി​ക്കും. വൈ​കു​ന്നേ​രം വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ.​ജോ​ർ​ജ് പ​ന​ന്തോ​ട്ടം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 17നു ​രാ​വി​ലെ കു​ർ​ബാ​ന​യ്ക്ക് ഫാ.​സ​ജി മ​റ്റ​ത്തി​ൽ കാ​ർ​മി​ക​നാ​കും. ഒ​ന്പ​തി​ന് കു​ട്ടി​ക​ളു​ടെ സെ​മി​നാ​ർ. ഫാ.​ടോം​സ് ക​ള​പ്പു​ര ന​യി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മാ​താ​പി​താ​ക്ക​ളു​ടെ സെ​മി​നാ​റി​നു ഷി​ജി ജോ​ൺ​സ​ൺ നേ​തൃ​ത്വം ന​ൽ​കും.

18ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സീ​നി​യ​ർ സി​റ്റി​സ​ൺ​സ് സെ​മി​നാ​ർ ഫാ.​ തോ​മ​സ് പ്ലാ​പ്പ​റ​ന്പി​ൽ ന​യി​ക്കും. വൈ​കു​ന്നേ​രം 5.15ന് ​കു​ർ​ബാ​ന​യ്ക്ക് ഫാ.​ജോ​ൺ​സ​ൺ തു​ണ്ടി​യി​ൽ കാ​ർ​മി​ക​നാ​കും. 19നു ​വൈ​കു​ന്നേ​രം കു​ർ​ബാ​ന​യ്ക്ക് ഫാ.​ പ​യ​സ് പാ​യി​ക്കാ​ട്ടു​മ​റ്റ​ത്തി​ലും 20നു ​വൈ​കു​ന്നേ​രം ഫാ.​ അ​ഗ​സ്റ്റി​ൻ കൊ​ല്ലം​പ​റ​ന്പി​ലും കാ​ർ​മി​ക​രാ​കും.

ഫാ.​ജേ​ക്ക​ബ് പ​ന​ന്തോ​ട്ടം സ​ന്ദേ​ശം ന​ൽ​കും. 21നു ​വൈ​കു​ന്നേ​രം കു​ർ​ബാ​ന​യ്ക്ക് ഫാ.​സേ​വ്യ​ർ ചെ​റു​ന​ല്ലാ​ടി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 6.30ന് ​എ​ക്യു​മെ​നി​ക്ക​ൽ സ​മ്മേ​ള​നം ഫാ.​ജോ​ബി ക​റു​ക​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ.​ സി​ജു തോ​മ​സ്, റ​വ.​ഏ​ബ്ര​ഹാം സി. ​ത​ര്യ​ൻ, റ​വ.​ ഡേ​വി​ഡ് ചെ​റി​യാ​ൻ, റ​വ.​യേ​ശു​ദാ​സ് പി. ​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

22നു ​വൈ​കു​ന്നേ​രം മ​ല​ങ്ക​ര ക്ര​മ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​തോ​മ​സ് പ​യ്യ​ന്പ​ള്ളി​ലി​ൽ, ഫാ. ​കോ​ശി മ​ണ്ണി​ൽ, ഫാ. ​ചെ​റി​യാ​ൻ കു​രി​ശും​മൂ​ട്ടി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും. 6.30ന് ​കു​ർ​ബാ​ന​യു​ടെ പ്ര​ദ​ക്ഷി​ണം. 23നു ​വൈ​കു​ന്നേ​രം കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജേ​ക്ക​ബ് ന​ടു​വി​ലേ​ക്ക​ളം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 6.30ന് ​പ്ര​ദ​ക്ഷി​ണം. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ള​ത്തി​പ്പ​റ​ന്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

24നു ​പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ഷാ​ജി തു​ന്പേ​ച്ചി​റ​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 12ന് ​പ്ര​ദ​ക്ഷി​ണം. ഫാ. ​ജോ​ൺ മു​ള്ള​ൻ​പാ​റ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഒ​ന്നി​ന് കൊ​ടി​യി​റ​ക്ക്.