കടമാൻകുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ
1491504
Wednesday, January 1, 2025 4:30 AM IST
മല്ലപ്പള്ളി: കടമാൻകുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ ക്രിസ്മസ് പുതുവത്സരാഘോഷം കല്ലൂപ്പാറ വില്ലേജ് ഓഫീസർ ദിവ്യ കോശി ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. സി.കെ. കുര്യൻ ചക്കുംമുട്ടിൽ, സഭ മാനേജിംഗ് കമ്മിറ്റി അംഗം ഫാ. ജിജി വർഗീസ്, ഫാ. ലിജോമോൻ ചാമത്തിൽ, സഭ മാനേജിംഗ് കമ്മിറ്റി അംഗം സജി മന്പ്രക്കുഴിയിൽ, ഇടവക ട്രസ്റ്റി കുര്യൻ തോമസ് കുന്നുംപുറത്ത്, സെക്രട്ടറി കെ.എം. മത്തായി, ഷൈനി കുര്യൻ കുന്നുംപുറത്ത് എന്നിവർ പ്രസംഗിച്ചു.