പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​യാ​ള ​ദി​നാ​ഘോ​ഷ​ത്തി​നും ഭ​ര​ണ​ഭാ​ഷാ വാ​രാ​ഘോ​ഷ​ത്തി​നും നാ​ളെ തു​ട​ക്ക​ം. എ​ഴു​ത്തു​കാ​ര​നും ച​ല​ച്ചി​ത്ര​കാ​ര​നു​മാ​യ ജി. ​ആ​ര്‍. ഇ​ന്ദു​ഗോ​പ​ന്‍ രാ​വി​ലെ 11ന് ​ക​ള​ക്‌ടറേറ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന ച​ട​ങ്ങി​ല്‍ എ​ഡി​എം ബീ​ന എ​സ്. ഹ​നീ​ഫ്, ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍ കോ-​ഓർ​ഡി​നേ​റ്റ​ര്‍ ഇ. ​വി. അ​നി​ല്‍, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​രാ​യ ബി. ​ജ്യോ​തി, മി​നി തോ​മ​സ്, ആ​ര്‍. രാ​ജ​ല​ക്ഷ്മി, ജേ​ക്ക​ബ് ടി. ​ജോ​ര്‍​ജ്, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ര്‍ രാ​ഹു​ല്‍ പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

ഭ​ര​ണ​ഭാ​ഷാ പു​ര​സ്‌​കാ​ര​ജേ​താ​വ് എ​സ്. ഷൈ​ജ​യെ ജി​ല്ലാ ക​ള​ക്ട​ര്‍ ആ​ദ​രി​ക്കും.