വാഹനങ്ങള്‍ കൂട്ടിയിടിച്ചു
1453704
Tuesday, September 17, 2024 12:46 AM IST
മല്ലപ്പള്ളി: കറുകച്ചാല്‍ ഭാഗത്തുനിന്നു വന്ന കാര്‍ എതിര്‍ദിശയില്‍ വന്ന മാരുതി ഒമ്നിയുമായി കൂട്ടിയിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് നെടുങ്ങാടപ്പള്ളിയിലാണ് അപകടം. ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.