കുരീപ്പുഴ പള്ളിയിൽ തിരുനാൾ തുടങ്ങി
1531670
Monday, March 10, 2025 6:37 AM IST
കുരീപ്പുഴ: സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിന്റെ തിരുനാളിന് ഇടവക വികാരി ഫാ. ജോർജ് റോബിൻസൺ കൊടിയേറ്റി.
19ന് കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരിയുടെ മുഖ്യ കാർമികത്വത്തിൽ പൊന്തിഫിക്കൽ ബലിയോട് കൂടി സമാപിക്കും. തുടർന്ന് സ്നേഹവിരുന്ന്.
31 ന് തീർഥാടന സമാപന ദിവസം വരെ സ്നേഹവിരുന്ന് ഉണ്ടായിരിക്കും.