സി ഐയെ പിരിച്ചു വിടണം: പി. രാജേന്ദ്രപ്രസാദ്
1514395
Saturday, February 15, 2025 5:42 AM IST
കൊല്ലം: ഗൃഹനാഥനെ രാത്രി വീട്ടിൽ അതിക്രമിച്ച് കയറി മകളുടെയും ഭാര്യയുടെയും മുന്നിൽ വച്ച് അതിക്രൂരമായി മർദിച്ച് കസ്റ്റഡിയിൽ എടുത്ത പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പ്രസ്താവനയിൽ പറഞ്ഞു.
നിയമം പാലിക്കേണ്ട ചാത്തന്നൂർ സിഐ നിയമ ലംഘനം നടത്തിയതിന് സർവീസിൽ നിന്ന് പിരിച്ച് വിടണം. സമരം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.