യൂണിയൻ ബാങ്കിൽ മഹിളാ കാര്യശാല നടത്തി
1514388
Saturday, February 15, 2025 5:29 AM IST
കൊല്ലം: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം റീജണൽ ഓഫീസിൽ വനിതാ ജീവനക്കാർക്കായി മഹിളാ കാര്യശാല നടത്തി.
കൊല്ലം റീജണൽ ഹെഡ് ദീപ്തി ആനന്ദൻ അധ്യക്ഷത വഹിച്ചു. സൈബർ പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഗായത്രി ചന്ദ്രൻ, സൈബർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നിയാസ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.