പ്ലാറ്റിനം ജൂബിലി ആഘോഷം ശക്തികുളങ്ങര ശാഖയിൽ
1513681
Thursday, February 13, 2025 6:20 AM IST
കൊല്ലം :കോസ്റ്റൽ അർബൻ ബാങ്കിന്റെശക്തികുളങ്ങര ശാഖയിലെ ആഘോഷപരിപാടികൾ, ശക്തികുളങ്ങര സെന്റ്ജോൺ ഡി ബ്രിട്ടോ ഇടവക വികാരി ഫാ. രാജേഷ് മാർട്ടിൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജർ അലക്സ് അലോഷ്യസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ ജെയിൻ ആൻസിൽ ഫ്രാൻസിസ്, റഫേൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.