കൊ​ട്ടാ​ര​ക്ക​ര : ആ​ശ്ര​യ എ​ഫ്എം- 90 ക​മ്യൂ​ണി​റ്റി റേ​ഡി​യോ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷം വൈ​എം​സി​എ അ​ഖി​ലേ​ന്ത്യ മു​ൻ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ.​രാ​ജു​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ആ​ശ്ര​യ സ​ങ്കേ​തം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല​യ​പു​രം ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മി​നി ജോ​സ്,ജു​ബി​ൻ സാം,​ആ​ർ​.ജെ.അ​നാ​മി​ക,ആ​ർ​.ജെ. അ​നു​ഷ,ജോ​ബി​ൻ, അ​ജി​ത്ത്,ആ​ദി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.