ച​വ​റ: കാ​സ​ർ​ഗോ​ഡ് നി​ന്ന് കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ജാ​ഥ​യ്ക്ക് ച​വ​റ മേ​ഖ​ല​യി​ൽ ബി​സി ലൈ​ബ്ര​റി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ടി.​കെ ടെ​സ് അ​ധ്യ​ക്ഷ​യാ​യി. ജാ​ഥ ക്യാ​പ്റ്റ​ൻ മീ​രാ​ഭാ​യി, സി.​എ. ശ​ര​ത് ച​ന്ദ്ര​ൻ, എ​ഫ്. ജോ​ർ​ജ്, അ​ഖി​ല ദി​പു, ഡോ. ​സു​രേ​ഷ് കു​മാ​ർ. ഡോ. ​പ​ദ്മ​കു​മാ​ർ, മാ​ത്യു ഫി​ലി​പ്, ജോ​യി, അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, അ​ശ്വ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.