പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാഘോഷം ഇന്ന് പുനലൂരിൽ
1484899
Friday, December 6, 2024 6:25 AM IST
പുനലൂർ: കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് കൊല്ലം ചാപ്റ്റർ, ഡോ. ആര്യ എഡ്യൂക്കേഷണൽ ആന്‍ഡ് റിസർച്ച് ഫൗഫൗണ്ടേഷൻ കൊട്ടാരക്കര, ഭാരതമാതാ പ്രൈവറ്റ് ഐടിഐ പുനലൂർ എന്നിവ സംയുക്തമായി അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ഇന്ന് രാവിലെ 10.30 ന് പുനലൂർ ഭാരതമാതാ പ്രൈവറ്റ് ഐടിഐയിൽ സംഘടിപ്പിക്കും.
ആഗ്രോ ഫ്രൂട്ട്സ് ആന്‍ഡ് പ്രോസസിംഗ് കമ്പനി ചെയർമാൻ ബെന്നി കക്കാട് മുഖ്യ പ്രഭാഷണം നടത്തും. കൊല്ലം ക്യാപ്സ് ഭാരവാഹികളായ ഡോ. ആര്യനാഥ്, ഷൈൻ വയല, സ്മിജിൻ എന്നിവർ പങ്കെടുക്കും.