കൊ​ല്ലം: ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​യും താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് ക​മ്മി​റ്റി​ക​ളും സം​യു​ക്ത​മാ​യി ജി​ല്ല​യി​ലെ വി​വി​ധ കോ​ട​തി​ക​ളി​ല്‍ ന​ട​ത്തി​യ നാ​ഷ​ണ​ല്‍ ലോ​ക് അ​ദാ​ല​ത്തി​ല്‍ 22.85 കോ​ടി രൂ​പ​യു​ടെ വ്യ​വ​ഹാ​ര​ങ്ങ​ള്‍ തീ​ര്‍​പ്പാ​ക്കി.

ആ​കെ പ​രി​ഗ​ണി​ച്ച 73,854 കേ​സു​ക​ളി​ല്‍ 12,569 എ​ണ്ണം ഒ​ത്തു​തീ​ര്‍​പ്പാ​ക്കി. ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​എ​ന്‍.​വി​നോ​ദ് അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം വ​ഹി​ച്ചു.