കാ​ഞ്ഞ​ങ്ങാ​ട്: മി​നി സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ കൂ​ട്ടി​യി​ട്രു​ന്ന മ​ര​ക്കൊ​മ്പു​ക​ൾ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കം ചെ​യ്തു.​ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​വി. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ഹ​സി​ൽ​ദാ​ർ പി. ​ജ​യ​പ്ര​സാ​ദ്, ക്ളീ​ൻ സി​റ്റി മാ​നേ​ജ​ർ ഷൈ​ൻ പി. ​ജോ​സ് എ​ന്നി​വ​രും കൗ​ൺ​സി​ല​ർ​മാ​രും സം​ബ​ന്ധി​ച്ചു.