പ​ര​പ്പ: പ​ര​പ്പ​യി​ൽ ന​ട​ക്കു​ന്ന ഫി​യ​സ്റ്റ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ക​രി​ന്ത​ളം കു​ടും​ബാ​രോ​ഗ്യ​ത്തി​ലെ പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം പ​ര​പ്പ ടൗ​ണി​ലെ ഹോ​ട്ട​ലു​ക​ൾ, ത​ട്ടു​ക​ട​ക​ൾ, കൂ​ൾ​ബാ​ർ, ബേ​ക്ക​റി, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ മി​ക്ക സ്ഥാ​പ​ന​ങ്ങ​ളും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും ചി​ല ക​ട​ക​ളി​ൽ പ​ഴ​കി​യ സാ​ധ​ന​ങ്ങ​ൾ വി​ല്പ​ന​യ്ക്കാ​യി വ​ച്ചി​രി​ക്കു​ന്ന​തും ക​ണ്ടെ​ത്തി.

സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ നി​ന്നും, പ​ല​ച​ര​ക്കു​ക​ട​ക​ളി​ൽ നി​ന്നും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വാ​ങ്ങു​മ്പോ​ൾ ഉ​ത്പാ​ദ​ന തീ​യ​തി നോ​ക്കി ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ണോ എ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് ബാ​ബു പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​റി​യി​പ്പു ന​ൽ​കി. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി. ​ജോ​ഷി​ൽ, വി. ​സ​ജി​ത്, രാ​ഗേ​ഷ് തീ​ർ​ഥ​ങ്ക​ര എ​ന്നി​വ​രും പ​രി​ശോ​ന​യി​ൽ പ​ങ്കെ​ടു​ത്തു.