ബില്‍ഡ് എക്സ്പോ ആരംഭിച്ചു
1490523
Saturday, December 28, 2024 6:33 AM IST
കാഞ്ഞങ്ങാട്: ലെന്‍സ്ഫെഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊവ്വല്‍പള്ളി വൈറ്റ് ഹൗസ് ഗ്രൗണ്ടില്‍ ആരംഭിച്ച ബില്‍ഡ് എക്സ്പോ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. സജി മാത്യു അധ്യക്ഷത വഹിച്ചു.
സി.വി. വിനോദ് കുമാര്‍, സി.എസ്. വിനോദ്കുമാര്‍, ടി. ഗിരീഷ് കുമാര്‍, എ.സി. മധുസൂദനന്, തസ്ലീന്‍ അബ്ദുള്ള, പ്രസീജ് കുമാര്‍, എ. സുല്‍ഫിക്കര്‍, വിജയ് ഗോണ്ടാലിയ, ടി.ജെ. സെബാസ്റ്റ്യന്‍, ബി.എ.നൗഷാദ്, എം.വിജയന് എന്നിവര്‍ പ്രസംഗിച്ചു. ഇ.പി. ഉണ്ണികൃഷ്ണന് സ്വാഗതവും പി. രാജന് നന്ദിയും പറഞ്ഞു.