ക​രു​വ​ഞ്ചാ​ൽ: കൂ​ത്തു​പ​റ​ന്പ് നി​ർ​മ​ല​ഗി​രി കോ​ള​ജ് റി​ട്ട. പ്രി​ൻ​സി​പ്പ​ലും പ്ര​ഭാ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നും സാ​ംസ്കാ​രി​ക മേ​ഖ​ല​യി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ ഫാ. ​ജി​യോ പു​ളി​ക്ക​ലി​ന്‍റ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു.

ഇ​ന്ന​ലെ ക​രു​ണാ​പു​രം സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ ച​ട​ങ്ങ് ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. താ​മ​ര​ശേ​രി രൂ​പ​ത ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹെ​റാ​ൾ​ഡ്സ് ഓ​ഫ് ഗു​ഡ് ന്യൂ​സ് സ​ന്യാ​സ സൊ​സൈ​റ്റി സു​പ്പീ​രി​യ​ർ ജ​ന​റ​ൽ റ​വ. മാ​ത്യു ക​ള്ളി​ക്കാ​ട്, ക​രു​ണാ​പു​രം ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫാ.​ജി​യോ പു​ളി​ക്ക​ൽ ര​ചി​ച്ച അ​നു​ഗ​മ​നം എ​ന്ന പു​സ്ത​കം മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ മാ​ത്യു കാ​ട​ങ്കാ​വി​ലി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ഫാ.​ജി​യോ പു​ളി​ക്ക​ൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.