ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ ന​ട​ത്തു​ന്ന അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ൾ ഒ​രു​പാ​ട് ദു​രൂ​ഹ​ത​ക​ൾ നി​റ​ഞ്ഞ​താ​ണെ​ന്നും സം​ഭ​വ​ത്തി​ൽ ക​ള​ക്ട​ർ​ക്കും പ​ങ്കു​ണ്ടെ​ന്ന സം​ശ​യ​ത്തെ ബ​ല​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മാ​ർ​ട്ടി​ൻ ജോ​ർ​ജ്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി.​പി. ദി​വ്യ​യെ പോ​ലെ ത​ന്നെ എ​ഡി​എ​മ്മി​ന്‍റെ മ​ര​ണ​ത്തി​ൽ ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​നും പ​ങ്കു​ണ്ടെ​ന്ന സം​ശ​യ​ത്തി​ന് അ​ടി​വ​ര​യി​ടു​ന്ന​താ​ണ് അ​ദ്ദേ​ഹം പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യും മാ​ധ്യ​മ​ങ്ങ​ളോ​ട് ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ങ്ങ​ളു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ചൂ​ണ്ടി​ക്കാ​ട്ടി. യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധി​ക്ഷേ​പം മാ​ത്ര​മ​ല്ല ക​ള​ക്ട​റു​ടെ സ​മീ​പ​ന​വും ന​വീ​ൻ ബാ​ബു​വി​നെ മാ​ന​സി​ക​മാ​യി ത​ക​ർ​ത്തി​രി​ക്കാം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റെ ആ ​പ​ദ​വി​യി​ൽ നി​ന്ന് മാ​റ്റി സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​ക​ണം. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് നാ​ളെ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മാ​ർ​ട്ടി​ൻ ജോ​ർ​ജ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.